Important Question Answers

 

Important Question Answers




കായികം - ഇന്ത്യ


ഹോക്കി


● 2022 ഏഷ്യാകപ്പ് വനിതാ ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ?

വെങ്കലം


● 2021 ജൂനിയർ പുരുഷ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയുടെ സ്ഥാനം?

നാലാം സ്ഥാനം (വേദി - ഭുവനേശ്വർ, ഒഡിഷ)


● 2021 ലെ വോൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് ഇയർ പുരസ്‌കാരം നേടിയ താരം?

പി.ആർ. ശ്രീജേഷ് (രണ്ടാമത്തെ ഇന്ത്യൻ താരം)


● 2021 ലെ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം നേടിയത്?

പി.ആർ. ശ്രീജേഷ്


● ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറോഷന്റെ 2020 - 21 ലെ പുരസ്‌കാരം നേടിയ മലയാളി?

പി.ആർ. ശ്രീജേഷ്


● 2023 ലെ പുരുഷ ലോകകപ്പ് ഹോക്കി വേദി?

ഇന്ത്യ (ഒഡീഷ)


● ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്നത്?

ബിർസമുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം (റൂർക്കോല)


● അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

നരീന്ദർ ബത്ര


♦️ആര്യ സമാജ ത്തിൻറെ ബൈബിൾ 

⚡️ സത്യാർത്ഥപ്രകാശം 


♦️തീയരുടെ ബൈബിൾ , അധസ്ഥിതരുടെ ബൈബിൾ എന്നെല്ലാം അറിയപ്പെടുന്നത്

⚡️ മിതവാദി 


♦️ഫ്രഞ്ച് വിപ്ലവത്തിൻറെ ബൈബിൾ എന്നറിയപ്പെടുന്നത് 

⚡️ ദ സോഷ്യൽ കോൺട്രാക്ട് 


♦️ബ്രഹ്മസമാജ ത്തിൻറെ ബൈബിൾ എന്നറിയപ്പെടുന്നത്

⚡️ ബ്രഹ്മ ധർമ്മ 


♦️ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി

 ⚡️ ബന്ദീ ജീവൻ 


♦️തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്

⚡️ തിരുക്കുറൽ 


♦️പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം

⚡️ നിശബ്ദ വസന്തം 


♦️ക്രിക്കറ്റിലെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക

⚡️ വിസ്ഡൺ


♦️ ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം: 1927 


♦️ ദേശീയ വന നയം നിലവിൽ വന്ന വർഷം: 1952 


♦️കേരള വന നിയമം നിലവിൽ വന്ന വർഷം: 1961 


♦️ദേശീയ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1972 


♦️ഇന്ത്യൻ വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1980 


♦️കേരള  വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1980 


♦️ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നവർഷം: 1981 ജൂൺ 1 


♦️ഇന്ത്യയിൽ വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985 


♦️ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1986 


♦️കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1986 


♦️ഇന്ത്യൻ ജൈവവൈവിധ്യ നിയമം നിലവിൽ വന്ന വർഷം: 2002


♦️വനാവകാശ നിയമം: 2006 


♦️നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ട് നിലവിൽ വന്ന വർഷം: 2010


ആദ്യത്തെ ഇംഗ്ലീഷ് -മലയാളം നിഘണ്ടു തയ്യാറാക്കിയത്

ബെഞ്ചമിൻ ബെയ്‌ലി


മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്

ആഞ്ചലോ ഫ്രാൻസിസ്


ആദ്യത്തെ മലയാളം -ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത്

ഹെർമ്മൻ ഗുണ്ടർട്ട്


മലയാള ഭാഷയിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത്

അർണോസ് പാതിരി (ജൊഹാൻ ഏർണെസ്റ്റ് ഹാൻക്സെൽഡൻ )



ജന്മി കുടിയാൻ വിളംബരം തിരുവിതാംകൂറിൽ നടപ്പായത്

1867



തിരുവിതാംകൂറിൽ ജന്മി- കുടിയാൻ നിയമം പാസ്സാക്കിയ വർഷം

1896


കൊച്ചിയിൽ കുടിയായ്മ നിയമം നിലവിൽ വന്ന വർഷം

1914


മലബാർ കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം

1929


*കേന്ദ്ര ഗവേഷണ കേന്ദ്രങ്ങൾ*



1) ഇന്ത്യയിലെ ഏറ്റവും വലിയ പഠനഗവേഷണ കേന്ദ്രം?


 കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർവ് *(CSIR)*


2) സി എസ് ഐ ആർ സ്ഥാപിച്ച വർഷം?


*1942*


3) സി എസ് ഐ ആർ ആസ്ഥാനം എവിടെയാണ്?


 *ന്യൂഡൽഹി*


4) സി എസ് ഐ ആർ ന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതാര്?


 *പ്രധാനമന്ത്രി*


5) ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നൽകുന്ന സ്ഥാപനം?


 *സി എസ് ഐ ആർ*


6) ഇന്ത്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം?


 *ശാന്തി സ്വരൂപ് ഭട്നഗർ*



7) സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?


 *ലക്നൗ( ഉത്തർപ്രദേശ് )*


8) ഔഷധ സുഗന്ധ സസ്യങ്ങളുടെ ദേശീയ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


 *ലക്നൗ( ഉത്തർപ്രദേശ് )*


9) കേന്ദ്ര ഇന്ധന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?


 *ധൻബാദ്( ജാർഖണ്ഡ് )*


10) കേന്ദ്ര കെട്ടിട ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


 *റൂർക്കി( ഉത്തരാഖണ്ഡ് )*


 11) കേന്ദ്ര തുകൽ ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെയാണ്?


 *ചെന്നൈ*


12) ശാസ്ത്രീയ ഉപകരണങ്ങൾ കുറിച്ചുള്ള പഠന ഗവേഷണ സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?


 *ഛത്തീസ്ഘട്ട്*


13) കേന്ദ്ര ഖനന  ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?


  *ധൻബാദ് ( ജാർഖണ്ഡ് )*


14) കേന്ദ്ര ഉപ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന എവിടെ?


*ഭാവ് നഗർ (ഗുജറാത്ത്)*


15) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നതെവിടെ?


*ഡെറാഡൂൺ( ഉത്തരാഖണ്ഡ് )*


16) വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയിലെ പ്രധാന ഗവേഷണ കേന്ദ്രം എവിടെയാണ്?


 *ലക്നൗ ( ഉത്തർപ്രദേശ് )*


17) കേന്ദ്ര വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


 *ഡെറാഡൂൺ (ഉത്തരാഖണ്ഡ്)*


18) കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


 *ഡൽഹി*


19) ഇന്ത്യയിലെ പ്രധാന ഔഷധ ഗവേഷണ കേന്ദ്രം സ്ഥിതി എന്ന് എവിടെ?


*ജീനോംവാലി ( ഹൈദരാബാദ് )*


20) കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


 *കട്ടക്ക് ( ഒഡീഷ )*


21) കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി എന്ന് എവിടെ?


 *തിരുച്ചിറപ്പള്ളി ( തമിഴ്നാട് )*


22) പാമ്പിൽ വിഷത്തെ കുറിച്ച് പഠിക്കുന്ന ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?


 *മുംബൈ*


23) നാഷണൽ  കെമിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം?


 *പൂനെ (മഹാരാഷ്ട്ര)*


24) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്ര ത്തിന്റെ  (സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) ആസ്ഥാനം?


 *കാസർകോട്*


25) കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?


*കോഴിക്കോട്*


26) നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?


 *കർണൽ ( ഹരിയാന)*


27) ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സ്ഥിതിചെയ്യുന്നതെവിടെ?


 *മൈസൂർ (കർണാടക)*


28) കേന്ദ്ര ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?


*പിലാനി( രാജസ്ഥാൻ )*


29) കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


 *നാഗ്പൂർ (മഹാരാഷ്ട്ര)*


30) സെൻട്രൽ ഗ്യാസ് ആൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?


 *കൽക്കത്ത*



31) സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?


 *മൈസൂർ*



32) കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതി എന്ന് എവിടെ?


 *ശ്രീകാര്യം( തിരുവനന്തപുരം)*


33) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി എവിടെ?



 *ഭോപ്പൽ (മധ്യപ്രദേശ്)*



34) കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം സ്ഥിതി എവിടെ?



 *രാജമുദ്രി (ആന്ധ്രപ്രദേശ്)*



35) ഇന്ത്യൻപച്ചക്കറി ഗവേഷണകേന്ദ്രം സ്ഥിതി എന്ന് ഇവിടെ?


 *വാരണാസി (ഉത്തർപ്രദേശ്)*



36) ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി എവിടെ?


 *ലഖ്നൗ (ഉത്ടർ പ്രദേശ്)*


37) സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി എവിടെ?


 *കൊൽക്കത്ത  (പശ്ചിമബംഗാൾ)*


38) ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം സ്ഥിതി എന്ന് എവിടെ?


 *പൂനെ (മഹാരാഷ്ട്ര )*


39) കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി എവിടെ?


 *സിംല *(ഹിമാചൽ പ്രദേശ്)*


40) കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം സ്ഥിതി എവിടെ?


 *മുംബൈ (മഹാരാഷ്ട്ര)*


41) ഇന്ത്യയിൽ വെറ്റിനറി ഗവേഷണകേന്ദ്രം സ്ഥിതി എന്ന് എവിടെ?


 *ബറേലി *(ഉത്തർപ്രദേശ്)*


42) ഡയറക്ടറേറ്റ് ഓഫ് ഓയിൽ ഫാം റിസർച്ച് സെന്റർ സ്ഥിതി എവിടെ?


*പെഡവേഗി (ആന്ധ്ര പ്രദേശ് )*


43) ടോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി എവിടെ?


 *ജബൽപൂർ (മധ്യപ്രദേശ്)*


44) ഇന്ത്യയിൽ ഹോർട്ടി കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി എവിടെ?


 *ബാംഗ്ലൂർ (കർണാടക)*


45) ജവഹർലാൽനെഹ്റു കൃഷി വിശ്വാവിദ്യാലയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി എവിടെ?


 *ജബൽപൂർ (മധ്യപ്രദേശ്)*


46) ടോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?

മലയാളി മെമ്മോറിയൽ!


● തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രധാന്യം  ഇല്ലാതാക്കുന്നതിനായി സമർപ്പിക്കപ്പെട്ട നിവേദനം?

മലയാളി മെമ്മോറിയൽ

(1891 ജനുവരി 1)


● മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത്?

ജി.പി. പിള്ള


● 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന മുദ്രാവാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

മലയാളി മെമ്മോറിയൽ


● മലയാളി മെമ്മോറിയൽ സർപ്പിക്കപ്പെട്ടത്?

ശ്രീ മൂലം തിരുനാളിന് (ദിവാൻ - ടി. രാമറാവു)


● മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം?

10,028


● മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പുവെച്ചത്?

ബാരിസ്റ്റർ ജി.പി. പിള്ള (രണ്ടാമത് - കെ.പി. ശങ്കരമേനോൻ, മൂന്നാമത് - ഡോ. പൽപ്പു)


● മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്?

സി.വി. രാമൻപിള്ള


സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകം എഴുതിയത് ?


ജവഹര്‍ലാല്‍ നെഹ്‌റു 



എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?


ബചേന്ദ്രി പാൽ



സന്യാസി വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ?


ആനന്ദമഠം



കേരളത്തില്‍ റീജിയണല്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?


കോട്ടയം



വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്  ?


കന്യാകുമാരി



1885 -ൽ ഫിറോസ് ഷാ മേത്ത, കെ.ടി.തെലാങ്, ബദറുദ്ധീൻ ത്വയാബ്ജി എന്നിവർ സ്ഥാപിച്ച സംഘടന ?



ബോംബെ പ്രെസിഡൻസി അസോസിയേഷൻ